എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന മമ്മൂട്ടിയുടെ പരാമര്‍ശം; താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആണെന്ന് അൽഫോൻസ് കണ്ണന്താനം
കൊച്ചി: ഈന്നലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം മമ്മൂട്ടിയുടെ പ്രതികരണമാണ് എൻ.ഡി.എ.സ്ഥാനാർത്ഥിയായ അൽഫോൻസ് കണ്ണന്താനത്തിനെ ചൊടിപ്പിച്ചത്.യു.ഡി.എഫ് - എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത്…