മലയാളിയെ ഗ്രസിച്ചിരിക്കുന്ന ആഭിചാരവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം കൊണ്ടുവരുന്നു

അടുത്ത കാലത്തായി നമ്മള്‍ മലയാളികള്‍ ഏറെ കേള്‍ക്കുന്നതാണ് മന്ത്രവാദവും തുടര്‍ന്നുള്ള മരണങ്ങളും അതിലെ ദുരൂഹതയും. ഇപ്പോള്‍ ഇതാ മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമവുമായി സര്‍ക്കാര്‍ എത്തുന്നു.…

0 Comments

സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ല: ഹൈക്കോടതി

സ്വന്തം നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. 2008 ല്‍ കൊല്ലം…

0 Comments

പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെയല്ല എഞ്ചിനീയര്‍മാരെയാണ് സമീപിക്കേണ്ടിയിരുന്നത്; പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് മാറ്റിപ്പണിയണം: ഇ. ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലം മാറ്റിപ്പണിയുകയാണ് വേണ്ടതെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. പാലത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഡറുകളെല്ലാം മാറ്റണമെന്നും ഇളക്കം…

0 Comments

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തില്‍; ഗുരുവായൂര്‍ ദര്‍ശനം, താമരപ്പൂവ് കൊണ്ട് തുലാഭാരം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി. കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തില്‍ ഇന്നലെ രാത്രി 11.50 ഓടെ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, കേന്ദ്രമന്ത്രി വി. മുരളീധരന്‍,…

0 Comments

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊല്ലം പുനലൂർ സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. പലരില്‍ നിന്നായി ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ്…

0 Comments

വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അടുത്തയാഴ്ച മൂന്ന് ദിവസം സംസ്ഥാനത്ത് റെഡ് അലര്‍ട്ട്

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്താഴ്ച മൂന്ന് ദിവസം സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 9,10,11 തീയതികളാണ് വിവിധ ജില്ലകളില്‍ റെഡ്,…

0 Comments

പിറവത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; സി.പി.ഐ – സി.പി.എം സംഘര്‍ഷത്തിന്‍റെ ഭാഗമെന്ന് ആരോപണം

പിറവം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിതിന്‍രാജിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്.പിറവത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ബോംബേറ് നടന്നത്. സംഭവത്തില്‍ ആര്‍ക്കും…

0 Comments

നിപാ വൈറസ്; വ്യാജപ്രചരണം നടത്തിയ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

    കൊച്ചി: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരേയും കേസെടുക്കുമെന്ന് കൊച്ചി സിറ്റി…

0 Comments

‘ഓപ്പറേഷന്‍ പി ഹണ്ട് ‘; കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച 4പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: പോലീസിന്‍റെ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍ പിടിയില്‍. സൈബര്‍ ഡോം നോഡല്‍…

0 Comments

രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല; കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് അസാധാരണ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: കെ.എസ്.യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. കേസിന്‍റെ വിധിപ്രഖ്യാപിക്കുന്നത് വരെ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.…

0 Comments