ചെക്ക് കേസ്:നടന്‍ റിസബാവ 11 ലക്ഷം രൂപ നല്‍കണമെന്ന് കോടതി; പണം നല്‍കിയില്ലെങ്കില്‍ തടവ് ശിക്ഷ
ചെക്ക് തട്ടിപ്പ്‌ക്കേസില്‍ നടന്‍ റിസബാവ പരാതിക്കാരന് 11 ലക്ഷം രൂപ എത്രയും വേഗം നല്‍കണമെന്ന് കോടതി ഉത്തരവ്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. പണം കൊടുത്തില്ലെങ്കില്‍ റിസബാവ…