ബാങ്ക് ലയനം : 250 ശാഖകള്‍ പൂട്ടും, രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും, സ്ഥലംമാറ്റവും വി.ആർ.എസും വ്യാപകമാകും; കേരളത്തിനെ ബാധിക്കുന്നത് ഇങ്ങിനെ
പത്ത് ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കേരളത്തിൽ ഇരുനൂറ്റമ്പതോളം ശാഖകൾ പൂട്ടും. രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും വി.ആർ.എസും വ്യാപകമാകും. ഓഫീസർ തസ്‌തികയിലെ ജീവനക്കാരിൽ…