ഓണം അടുത്തെത്തി; ഇനി അങ്ങോട്ട്‌ തുടർച്ചയായ എട്ടു ദിവസം സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധിക്കാലം

ഓണത്തോടനുബന്ധിച്ച് നാളെ മുതൽ തുടർച്ചയായ എട്ടു ദിവസം സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധിക്കാലം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നു വൈകിട്ട് വീട്ടിലെത്തിയാല്‍ പിന്നെ പതിനാറാം തീയതി ജോലിക്കുപോയാല്‍ മതി.…

0 Comments

സോഷ്യൽ മീഡിയയുടെ കയ്യടി നേടി റോഡിലെ പ്രതിഷേധ ‘പൂകുളം , ഇത് ഫോട്ടോഗ്രാഫറായ യുവാവിന്‍റെ വേറിട്ട പ്രതിഷേധം

  റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ യുവാവിന്‍റെ വേറിട്ട പ്രതിഷേധം.ഫോട്ടോഗ്രാഫര്‍ അനുലാല്‍ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ‘പൂകുളം’ തീർത്താണ് പ്രതിഷേധം. മോഡല്‍ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക്…

0 Comments

നഴ്സുമാരുടെ സംഘടന, യു​.എ​ൻ.​എ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് : ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ ഷ​ബ്ന​യേ​യും പ്ര​തി​ചേ​ർ​ത്തു

യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ​.എ) സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ ഷ​ബ്ന​യേ​യും പ്ര​തി​ചേ​ർ​ത്തു. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ത​ട്ടി​പ്പി​ൽ…

0 Comments

നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലൊ​ന്നി​ലെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ ജൂ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് എസ്.ഐമാര്‍ എന്ന് ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കണം; ഫോണ്‍കാള്‍ വിവാദത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറിക്ക് പിന്തുണയുമായി ബല്‍റാം

ഔ​ദ്യോ​ഗി​ക ഫോ​ണി​ലേ​ക്ക് വ​ന്ന ഫോ​ൺ​കോ​ള്‍ ക​ള​മ​ശ്ശേ​രി എസ്.ഐ മ​ന​പൂ​ര്‍​വ്വം റി​ക്കാ​ര്‍​ഡ് ചെ​യ്ത് പു​റ​ത്തു​വി​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ വി.​ടി.​ബ​ല്‍​റാം. പു​റ​ത്തു വ​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം കേ​ട്ടി​ട​ത്തോ​ളം അ​ത്…

0 Comments

വരാപ്പുഴ പെണ്‍വാണിഭം; ഒരു കേസില്‍ ശോഭാ ജോണ്‍ അടക്കമുള്ള 4 പ്രതികളെ കോടതി വിട്ടയച്ചു; പീഡനം ഉള്‍പ്പെടെ മറ്റുകേസുകള്‍ കോടതികളുടെ പരിഗണനയില്‍

വരാപ്പുഴ പെണ്‍വാണിഭ കേസുകളിലൊന്നില്‍ ശോഭാ ജോണ്‍ അടക്കമുള്ള 4 പ്രതികളെ വിചാരണക്കോടതി വിട്ടയച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റുകേസുകള്‍ കോടതികളുടെ പരിഗണനയിലുണ്ട്.തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ ശോഭാ…

0 Comments

കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടന ദിവസം ഭൂമിയിലെ മാലാഖമാര്‍ക്കായി സൗജന്യ യാത്ര ഒരുക്കി കെ.എം.ആര്‍.എല്‍; സെല്‍ഫിയെടുത്തും ഉല്ലസിച്ചും ഒപ്പം ആരോഗ്യമന്ത്രിയും

  കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടന ദിവസം കെ.എം.ആര്‍.എല്‍ ആണ് നഴ്‌സുമാര്‍ക്കായി സൗജന്യ മെട്രോ യാത്ര ഒരുക്കിയത്. ആരോഗ്യമന്ത്രി ഒപ്പം…

0 Comments

പട്ടിക വര്‍ഗ കുടുംബങ്ങളിലെ ഒരാള്‍ക്ക് ഒരു ജോലി; പദ്ധതിക്ക് കേരളാ സര്‍ക്കാര്‍ തുടക്കം കുറിച്ചു

സംസ്ഥാനത്തെ പട്ടികവര്‍ഗ മേഖലയില്‍ ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. പട്ടിക വര്‍ഗ കുടുംബങ്ങളിലെ ഒരാള്‍ക്ക് ഒരു ജോലി എന്ന പട്ടികവര്‍ഗ വകുപ്പിന്‍റെ പ്രഖ്യാപിത…

0 Comments

കണ്ണൂര്‍ സ്വദേശി കൊച്ചിയിലെത്തിയത് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ ; തിരികെ മടങ്ങിയത് കഞ്ചാവ് വില്‍പ്പനക്കാരനായി; 23 കാരന്‍ പിടിയില്‍

കൊച്ചിയില്‍ ഫാഷന്‍ ഡിസൈനിംങ് പഠിക്കാനായി എത്തി. ഒന്നാന്തരം മയക്കുമരുന്നുകടത്തുകാരനായി മടക്കം. മയക്കുമരുന്ന് സ്വയം ഉപയോഗിച്ചായിരുന്നു തുടക്കം പിന്നീട് വില്‍പ്പനയിലേക്ക് തിരിഞ്ഞു. കേരളത്തില്‍ വലിയ വില ലഭിക്കുന്ന ലഹരി…

0 Comments

കാത്തിരുന്ന് അത്തം വന്നെത്തി; മലയാളികളുടെ പൊന്നോണത്തിന് ഇനി പത്തുനാൾ

തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് ഇന്ന് അത്തം. പൂക്കൂടയുമായി ആവേശത്തോടെ തൊടിയിലോടുന്ന ബാല്യം ഇന്ന് അന്യമാകുന്ന കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ കാലത്തിന്‍റെ ആ മണമുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനുള്ള ദിനം കൂടിയാകുന്നു…

0 Comments

കേരളം നെഞ്ചേറ്റിയ നൗഷാദിക്ക കടപൂട്ടുന്നു: കാരണം ഇതാണ്; കണ്ണു നനയിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രളയത്തിൽ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്‍കി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നൗഷാദിക്ക കടനിർത്തുന്നു. ബേബി ജോസഫ് എന്നയാൾ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നൗഷാദിക്ക കട നിർത്തുന്ന…

0 Comments