വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍; ഉപതെരഞ്ഞെടുപ്പിനായി മുന്നണി ക്യാമ്പുകള്‍ ഉണര്‍ന്നു; നിലവില്‍ സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഇടംപിടിച്ചവര്‍ ഇവര്‍
സംസ്ഥാനം ഒരു മിനി തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ ആ നിമിഷം തൊട്ടേ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയെ…