മരട് ഫ്‌ളാറ്റ്: പൊളിച്ചു നീക്കാനുള്ള ചുമതല സർക്കാർ പ്രത്യേക ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു; ഫ്‌ളാറ്റിലെ വെളളവും വൈദ്യുതിയും ഗ്യാസ് കണക്ഷനും വിഛേദിക്കാൻ നടപടി
മരടില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിച്ചുനിക്കാനുളള ചുമതല ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയില്‍ നിന്നും മാറ്റി. പകരം ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍…