വ്യവസായിയിൽ നിന്നും പണം തട്ടാന്‍ ശ്രമം; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

നടി ലീന മരിയ പോളിനെതിരെ സി.ബി.ഐയുടെ ലുക്ക്ഔട്ട് നോട്ടീസ്. ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നടപടി. കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍…

0 Comments

മട്ടാഞ്ചേരിയില്‍ സള്‍ഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു

എറണാകുളത്ത് സള്‍ഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. കൊച്ചി മട്ടാഞ്ചേരിയിലാണ് അപകടം ഉണ്ടായത്. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബാറ്ററിയോട് ചേര്‍ന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്.…

0 Comments

പിണറായി വിജയന് കുർബാനയും മധ്യസ്ഥപ്രാർത്ഥനയും നടത്തി യാക്കോബായ വിശ്വാസികൾ

തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയിലെ പെരുന്നാളിനിടയിലാണ്, വിശ്വാസികള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ പേരിലും കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടത്തിയത്. സഖാവ് പിണറായി വിജയന്‍റെ പേരിൽ കുർബാന നടത്തണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. യാക്കോബായ വിശ്വാസികളുടെ…

0 Comments

പാലാരിവട്ടം അഴിമതി: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഇബ്രാഹിംകുഞ്ഞിന് അന്വേഷണ സംഘം ഉടന്‍ നോട്ടീസ് നല്‍കും.…

0 Comments

യേശുദാസിന്‍റെ സഹോദരന്‍റെ മരണം; സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്

ഗായകന്‍ യേശുദാസിന്‍റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിന്‍ സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പോലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്ന് പോലീസിനെ ഉദ്ധരിച്ച്‌…

0 Comments

ഗായകന്‍ യേശുദാസിന്‍റെ ഇളയ സഹോദരന്‍ കായലില്‍ മരിച്ച നിലയില്‍

ഗായകൻ യേശുദാസിന്‍റെ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്.…

0 Comments

ലൈംഗിക ആരോപണം: ഓർത്തഡോക്സ് സഭയിൽ മൂന്ന് വൈദികർക്കെതിരെ നടപടി

മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളിൽ നിന്ന് പുറത്താക്കി.സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിലാണ് മൂന്ന് വൈദികര്‍ക്കെതിരെയും നടപടി. ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദർ…

0 Comments

നടിയെ ആക്രമിച്ച കേസ്: രഹസ്യ വിചാരണയ്ക്കിടെ അഞ്ചാം പ്രതി കോടതി മുറിക്കുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഫോണ്‍ പിടിച്ചെടുത്ത് പോലീസ്

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യമാണ് പ്രതിയുടെ…

0 Comments

രാത്രി എട്ടുമണിയായാല്‍ വെള്ളമടിച്ച് ബോധം പോകുന്ന സ്ത്രീ; അരുന്ധതി റോയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം ; അഡ്വ. ജയശങ്കറിനെതിരെ പരാതി

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എറണാകുളം പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.…

0 Comments

കൊച്ചിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ബക്കറ്റില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

നവജാത ശിശുവിന്‍റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. കൊച്ചി എളമക്കരയില്‍ മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്‍റെ  കൈവരിയുള്ളതിനാല്‍ കായലില്‍ നിന്ന്…

0 Comments