നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയില്‍ നടന്‍ ദിലീപ്
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് കേസിലെ പ്രതിയായ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ വീണ്ടും ആവശ്യപ്പെട്ടു. പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ്…