ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കില്‍ ബിൽ അടയ്ക്കാൻ മറന്നു; കെ.എസ്.ഇ.ബി എത്തി ബി.ജെ.പി സ്‌ഥാനാർത്ഥിയുടെ ‘ഫ്യൂസ് ഊരി’

എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്‍റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്‌ഥർ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷർട്ട് തേക്കാനെടുത്തപ്പോഴാണ്…

0 Comments

കാറിൽ ലോറി ഉരസിയെന്നാരോപണം; ലോറിയുടെ താക്കോൽ ഊരിയെടുത്ത് കാറുടമ; വെള്ളൂര്‍കുന്നത്ത് പിന്നീട് നടന്നത് ഇങ്ങിനെ

മൂവാറ്റുപുഴ: ഇന്നലെ ഉച്ചയോടെ വെള്ളൂർകുന്നം സിഗ്നൽ ജംക്‌ഷനു സമീപമാണ് കാർ ഡ്രൈവറുടെ പരാക്രമം അരങ്ങേറിയത്. ടോറസ് ലോറി കാറിൽ ഉരസിയതിനെ തുടർന്ന് കാറിന്റെ ഉടമയായ മാഹിനും ലോറി…

0 Comments

വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാനായി രണ്ടാം കൂനൻകുരിശ് സത്യവുമായി യാക്കോബായസഭ; വിശ്വാസപ്രതിജ്ഞയ്ക്ക് അണിനിരക്കുന്നത് ഒരുലക്ഷം യാക്കോബായ വിശ്വാസികൾ

വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാനായി രണ്ടാം കൂനൻകുരിശ് സത്യവുമായി യാക്കോബായസഭ. കോതമംഗലം മാർത്തോമ ചെറിയപള്ളിക്കു മുമ്പിലെ കൽക്കുരിശിനു മുമ്പിൽ ഞായറാഴ്ച വൈകീട്ടു മൂന്നിന് ഒരുലക്ഷം യാക്കോബായ വിശ്വാസികൾ വിശ്വാസപ്രതിജ്ഞയ്ക്ക്…

0 Comments

അന്ന് എ. വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ, ഇപ്പോള്‍ സുധാകരന്‍ ഷാനിമോള്‍ക്കെതിരെ; അരൂരില്‍ തെരഞ്ഞെടുപ്പ് വിവാദം പടരുന്നു

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന്‍ പൂതനയെന്ന് വിളിച്ചത് ഓര്‍മ്മപ്പെടുത്തുന്നത് എ. വിജയരാഘവന്‍ രമ്യ ഹരിദാസിനെ ആക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കവേയാണ് ജി.…

0 Comments

ടെലഗ്രാം ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന് ഹർജി; കേരളാ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം തേടി

സോഷ്യല്‍ മീഡിയയിലെ വിഡിയോ ആപ്ലിക്കേഷനായ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം തേടി . സമാനമായ കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍…

0 Comments

മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച തുടങ്ങും; 25 ലക്ഷം രൂപ വരെയുള്ള തുക ആദ്യ ഘട്ടം നല്‍കും

മരട് ഫ്‌ളാറ്റില്‍ നിന്നൊഴിയുന്ന താമസക്കാര്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര തുക നല്‍കുന്നതിനായുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച തുടങ്ങും. സമിതിയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍…

0 Comments

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടി. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണത്തിന്…

0 Comments

മരട് ഫ്ലാറ്റുകള്‍: പൊളിക്കുന്നതില്‍ പിന്നോട്ടില്ല; ഹര്‍ജി നല്‍കിയ അഭിഭാഷകയോട് കോടതിയ്ക്ക് പുറത്തുപോകാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര

മരട് ഫ്ളാറ്റ് പൊളിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഫ്ളാറ്റ് പൊളിക്കുന്നതിന് ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു കോടതി. ഫ്ളാറ്റ് പൊളിക്കാന്‍…

0 Comments

മഞ്ചേശ്വരത്ത് ജനവിധി തേടുന്നവര്‍ ഏഴ് ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സി ഖമറുദ്ദീന് അപരനായി ഖമറുദ്ദീന്‍ എം. സി; നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു; സംസ്ഥാനത്താകെ മത്സരരംഗത്ത് 35 പേര്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു. അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളും…

0 Comments

മരട് ഫ്ളാറ്റ്; താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി നീട്ടി; പുനരധിവാസം വേഗത്തിലാക്കാന്‍ ഒരു കോടി രൂപയുടെ അടിയന്തിര സാമ്പത്തിക സഹായവുമായി സര്‍ക്കാര്‍

മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരോട് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒഴിഞ്ഞു പോകണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ഈ സമയ പരിധി ഇപ്പോള്‍ നീട്ടി നൽകി. ഇന്ന് രാത്രി…

0 Comments