കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യ; ജോളിക്കെതിരേ കുറ്റം തെളിയിക്കാൻ കഴിയില്ല: അഡ്വ. ബി.എ ആളൂർ
കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്നു…