ഒ..ബിസി ക്വാട്ടയില്‍ കടന്നു കൂടാന്‍ വ്യാജ രേഖ; സബ് കളക്ടര്‍ക്കെതിരെ ഉന്നതല അന്വേഷണം; എറണാകുളം കളക്ടറുടെ മുന്നില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദ്ദേശം
കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സിവില്‍ സര്‍വീസിന്‍റെ ഒ.ബി.സി ക്വാട്ടയില്‍ കടന്നു കൂടാന്‍ വ്യാജ രേഖ ചമച്ചത് സംബന്ധിച്ച് ഉന്നതല അന്വേഷണം. കേന്ദ്ര പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ്…