ആനക്കൊമ്പ് കേസില്‍ മോഹൻലാലിന് കുരുക്ക് മുറുകുന്നു; സമന്‍സ് അയക്കാന്‍ കോടതിയുടെ ഉത്തരവ്
മതിയായ രേഖകളില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനും മറ്റു മൂന്നു പേര്‍ക്കും സമന്‍സ് അയക്കാന്‍ പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന്…