യുവതിയോട് അപമര്യാദയായി പെരുമാറി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനെ ഭക്തര്‍ കൈകാര്യം ചെയ്തു
ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനെ ഭക്തര്‍ കൈകാര്യം ചെയ്തു. ക്ഷേത്രത്തിലെ നടപ്പന്തലിന് അരികിലെ സത്രത്തിന് സമീപം വെച്ച് ഇരുവരും…