സെക്രട്ടേറിയറ്റില്‍ ബി.ജെ.പി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി; കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസം: മന്ത്രി ഇ.പി ജയരാജന്‍

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ കോവിഡിന്‍റെ അപകടത്തിലേക്ക് തള്ളിവിടരുത്.

0 Comments

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല; നി​യ​മ​സ​ഹാ​യം തേ​ടി​യ ക​മ്പ​നി​യും അ​ദാ​നി​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​: മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ

ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സേ​വ​നം തേ​ടി​യ സി​റി​ള്‍ അ​മ​ര്‍​ച​ന്ദ് മം​ഗ​ള്‍​ദാ​സ് ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ അ​ദാ​നി ബ​ന്ധം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് മ​റ​ച്ചു​വ​ച്ചു.

0 Comments

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ സ്വപ്ന സുരേഷിനെ ചേർത്ത് വച്ച് കൃത്രിമം; ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് നേതാവ് എന്നിവര്‍ക്കെതിരെ പരാതി

സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കള്ള പ്രചാരണം നടത്തുന്നത് ഇന്ന് വലിയ സാമൂഹ്യ പ്രശ്നമായി മാറി. ഉന്നത മൂല്യങ്ങൾ പുലർത്തുന്നവരെ പോലും കരിവാരി തേക്കാൻ സാമൂഹ്യ മാധ്യമങ്ങളെയും മറ്റും ഉപയോഗിക്കുന്നു.

0 Comments