പരിസ്ഥിതി ദിനം; കാസർകോട് മർച്ചൻ്റ്സ് യൂത്ത് വിംഗ് വൃക്ഷ തൈ നട്ടു

നിസാർ സിറ്റി കൂൾ, നൗഫൽ റിയൽ ,വേണു സ്റ്റുഡൻഡ് ,ഷമിം ചോക്ലേറ്റ് , ഷാജഹാൻ ടി.പി , അമീർ ഫിറോൺ , ഷഫീഖ്, സിദ്ധു വീൽ ,സിറാജ് കിസ്വ, ബഷീർ ഫിദാസ് ,അൻവർ മിഡ്നൈറ്റ് ,മുനീർ .എം.എം എന്നിവർ പങ്കെടുത്തു.

0 Comments

ലോക പരിസ്ഥിതി ദിനം: എസ്.കെ.എസ്.എസ്.എഫ് കാസർകോട് മേഖല പരിസ്ഥിതി ദിന പരിപാടിക്ക് തുടക്കം; 24 കേന്ദ്രങ്ങളിൽ അഗ്രോ പാർക്കുകൾ

പരിപാടിയുടെ മേഖലാ തല ഉദ്ഘാടനം സമസ്ത കാസർകോട് ജില്ല പ്രസിഡൻ്റ് ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജംഷീർ കടവത്ത് അധ്യക്ഷനായി.

0 Comments