എൻ്റെ കേരളം പ്രദര്‍ശന വിപണന മേള 2023; ആവേശമായി സൈക്കിള്‍ റാലി
കാസര്‍കോട് പെഡലേഴ്‌സ് സെക്രട്ടറി ബാബു മയൂരി, തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.
കാസര്‍കോട് പെഡലേഴ്‌സ് സെക്രട്ടറി ബാബു മയൂരി, തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.
ഒന്നിനെതിരെ രണ്ടു ഗോള്‍ക്കാണ് തിരുവനന്തപുരം ജേതാക്കളായത്. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
മെയ് 7ന് രാവിലെ 10.30ന് സാംസ്‌ക്കാരിക സമ്മേളനം - കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 28 വൈകിട്ട് നാലിന് പരപ്പ ടൗണില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും.
ഏപ്രില്‍ 26, 27 ദിവസങ്ങളില്‍ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കും
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. എ.ഡി.എം എ.കെ.രമേന്ദ്രന്‍ അധ്യക്ഷനായി.
ആകെ ലഭിച്ച 18 സ്റ്റാളുകളില്‍ അന്‍പതോളം സംരംഭകരാണ് ഉത്പന്ന പ്രദര്‍ശന വിപണന മേളയിലും ഭക്ഷ്യ മേളയിലും പങ്കെടുത്തത്.
പ്രദര്‍ശന വിപണന സ്റ്റാളുകളും കലാ സാംസ്‌കാരിക സന്ധ്യകളും സെമിനാറുകളും മേള കാണാനെത്തിയ ജനസാഗരത്തിന് നവ്യാനുഭവമായി.
മേളയുടെ പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു
മുളയരി കൊണ്ട് രുചിയൂറുന്ന പായസമൊരുക്കിയ ചാവക്കാട് ബ്ലോക്കിലെ ശോഭ ഹരിദാസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.