എൻ്റെ കേരളം പ്രദര്‍ശന വിപണനമേള ; എൻ.എസ്.എസ് വളണ്ടിയർമാർ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് തുടരുന്നു
വെള്ളിയാഴ്ച രാജപുരം സെന്റ് പയസ് ടെൻത്ത് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ പരപ്പ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
0 Comments
28/04/2023
വെള്ളിയാഴ്ച രാജപുരം സെന്റ് പയസ് ടെൻത്ത് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ പരപ്പ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
സര്‍ക്കാരിൻ്റെ വികസനക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.