നിരവധി കുടുംബങ്ങൾ മുസ്‌ലിം ലീഗിലേക്ക്; ബന്തടുക്ക ഏണിയാടി മേഖലയിൽ ചരിത്രത്തിൽ ആദ്യമായി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികൾ രൂപീകരിച്ചു
ഉദുമ നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി അവരെ ഹരിത ഷാൾ അണിയിച്ച് സ്വീകരിച്ചു.
0 Comments
15/04/2023