തൊഴില്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരെ കസ്റ്റഡിയില്‍ വിട്ടു

മെയ് മൂന്ന് വരെ സരിതയെ കസ്റ്റഡിയില്‍ വിടാനാണ് നെയ്യാറ്റിന്‍കര കോടതിയുടെ തീരുമാനം. നെയ്യാറ്റിന്‍കര പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി.

0 Comments

തൊഴിൽ തട്ടിപ്പിൽ പങ്കില്ല, പരാതിക്കാരൻ കോൺഗ്രസുകാരന്‍; പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്ന് സരിതാ നായര്‍

തൊഴിൽ തട്ടിപ്പിൽ പങ്കില്ല, പരാതിക്കാരൻ കോൺഗ്രസുകാരനാണ്. കെ.സിവേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംശയിക്കുന്നു.

0 Comments