വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‌വേഡ് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നിന്ന് 2 കോടിരൂപ തട്ടിയെടുത്തു; ജീവനക്കാരന് സസ്‌പെൻഷൻ

സബ് ട്രഷറി ഓഫിസര്‍ പാസ്‌വേഡ് ഉപയോഗിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ മറഞ്ഞുനിന്നു കണ്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

0 Comments