മുംബൈയിൽ നിന്ന് ദുബായിലേക്ക് ഒരേയൊരു യാത്രക്കാരനുമായി സര്‍വീസ് നടത്തി എമിറേറ്റ്‌സ് വിമാനം

ദുബായ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന സ്റ്റാര്‍ ജെംസ് ഗ്രൂപ്പ് സി.ഇ.ഒയും ഗോള്‍ഡന്‍ വിസ ഉടമയുമായ ഭാവേഷ് ജാവേരിയാണ് ഒറ്റയ്ക്ക് പറന്നത്.

0 Comments