എന്‍റെ പേര് സ്റ്റാലിന്‍ എന്നാണ്; അടിയന്തരാവസ്ഥയെ വരെ നേരിട്ടു; ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കേണ്ട: എം.കെ സ്റ്റാലിൻ
എന്‍റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥയേയും 'മിസ'യേയും വരെ നേരിട്ടവനാണ് ഞാൻ. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ ഞാൻ ഭയപ്പെടുകയില്ല.