യുവാക്കള്‍ മരിച്ചത് കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍; പരിഭ്രാന്തിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു, സ്ഥലം ഉടമ പോലീസിനോട് കുറ്റം സമ്മതിച്ചു
മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്
0 Comments
27/09/2023