ആർക്കും വാങ്ങാം; എലിസബത്ത് രാജ്ഞിയുടെ ടീ ബാഗ് വില്‍പ്പനയ്ക്ക്; വില വെറും 9.5 ലക്ഷം
ഇത് ശരിക്കും രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാഗ് ആണ് എന്ന് വില്‍പ്പനക്കാര്‍ ഉറപ്പ് പറയുകയും അതിൻ്റെ ആധികാരികത ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
0 Comments
10/09/2022