ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിൽ സൗരോര്‍ജ്ജ വേലി പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആന പ്രതിരോധ പദ്ധതി
0 Comments
04/04/2023