കാറഡുക്ക കാട്ടാന പ്രതിരോധം: തലപ്പച്ചേരി മുതല്‍ പുലിപറമ്പ് വരെ 29 കിലോമീറ്റര്‍ തൂക്ക് വേലി; ഫീല്‍ഡ് സര്‍വ്വേ നവംബര്‍ 11 ന് ആരംഭിക്കും

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മ്മിച്ച് വൈദഗ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല

0 Comments

വിശന്നപ്പോള്‍ രണ്ടും കല്‍പിച്ച്‌ വീടിന്‍റെ അടുക്കള പൊളിച്ച ആന സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇതിനിടെ വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്ന ബുഞ്ചുവേ ഒരു പ്ലാസ്റ്റിക് ബാഗ് എടുത്ത് ചവയ്ക്കുകയും ചെയ്തു.

0 Comments

തൃശൂര്‍ പൂരം; ആനകളുടെ പാപ്പാന്‍മാര്‍ക്ക്​ കോവിഡ്​-19 നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പൂരം തകര്‍ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ്​ ദേവസ്വം ബോര്‍ഡ്​ രംഗത്തെത്തി.

0 Comments

അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ചരിഞ്ഞ സംഭവം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

സൈലന്റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു.

0 Comments

കണ്ണൂര്‍ ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ചവിട്ടിക്കൊന്നു

ആ​റ​ളം പ​ന്നി​മൂ​ല സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ ആ​ണ് മ​രി​ച്ച​ത്. ക​ശു​വ​ണ്ടി പ​റി​ക്കാ​നാ​യി പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

0 Comments