കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീം ജി’ ഇനി മുതല്‍ നേപ്പാളിലും ഓടിത്തുടങ്ങും
കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്.
0 Comments
21/10/2020