വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ല; തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയത്: രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതകള്‍ക്ക് നല്‍കിയ പ്രാതിനിധ്യം തൃപ്തികകരമല്ല. അതേസമയം, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ഉള്ളതില്‍ സന്തോഷമുണ്ട്.
0 Comments
04/04/2021