തദ്ദേശം 2020 പ്രകാശനം ചെയ്തു; കാസര്‍കോട് ഇലക്ഷന്‍ ഇ ബുക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം
ജില്ലാ ലോ ഓഫീസര്‍ കെ. മുഹമ്മദ് കുഞ്ഞി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി. പി വിനീഷ്, പ്രസ് ക്‌ളബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments
09/12/2020