വിദ്യാര്‍ത്ഥിനിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് യു.ഡി.എഫ് പ്രചാരണം നടത്തി; പിതാവ് പോലീസില്‍ പരാതി നല്‍കി
സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനിലും വിദ്യാര്‍ത്ഥിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments
01/04/2021