എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരി
എൽദോസിൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സി.സി.ടി.വി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി
0 Comments
20/10/2022
എൽദോസിൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സി.സി.ടി.വി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി
എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നുവെന്നും ശാരീരികവും മാനസികവുമായി അടുപ്പമുണ്ടായിരുന്നുവെന്നും യുവതി വെളിപ്പടുത്തി.