കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; മാതാവിനും രണ്ടാനച്ഛനും ഉൾപ്പെടെ എട്ട് പേര്‍ക്ക് തടവ് ശിക്ഷ
കുട്ടിയെ മാതാവിന്റെ ഒത്താശയോടെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛൻ പിന്നീട് പലയാളുകൾക്കും കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
0 Comments
23/02/2021