അഞ്ച് പെണ്‍കുട്ടികള്‍ ശല്യം ചെയ്യുന്നു; കസബ സ്റ്റേഷനിലെ പോലീസുകാരെ ഞെട്ടിച്ച എട്ട് വയസുകാരന്‍റെ പരാതിയുടെ പിന്നില്‍
അയൽവീടുകളിലെല്ലാം പെൺകുട്ടികളായതുകൊണ്ട് ആൺകുട്ടികൾ ബിനാലിന് കൂട്ടായി ഇല്ല. ലോക്ക്ഡൗൺ ആയതുകൊണ്ട് മറ്റ് കൂട്ടുകാരെ കിട്ടാനുമില്ല.
0 Comments
13/05/2020