നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടി നയിക്കും; തീരുമാനവുമായി ഹൈക്കമാന്‍ഡ്
ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാകും യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക.
0 Comments
18/01/2021