ബി.ജെ.പി നേതാക്കളുമായി വാക്പോരില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് അറസ്റ്റില്‍; കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റെന്ന് ഇ.ഡി
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞായാഴ്ച ദാവൂദിൻ്റെ സഹോദരിയുടെതടക്കം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇ. ഡി റെയ്ഡ് നടത്തിയിരുന്നു .
0 Comments
23/02/2022