കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുരുക്കില്‍
നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്‍റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
0 Comments
28/10/2020