സി.എം. രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി; പരിഹാസവുമായി രമേശ് ചെന്നിത്തല

അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേ എന്നു പറഞ്ഞതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല

0 Comments

എൻഫോഴ്‍സ്‍മെന്റ് വാദങ്ങൾ പരിഗണിച്ചു; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തളളി

ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോകുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.

0 Comments

ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എ.കെ.ജി സെന്ററിൽ പോയി പറഞ്ഞാൽ മതി; ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല

ധനമന്ത്രി ഏത് റിപ്പോർട്ടിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കണം. അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വച്ചിട്ടില്ല.

0 Comments

സ്വര്‍ണ്ണ കടത്ത്; കുരുക്കിലാകുന്ന മുഖ്യമന്ത്രിയുടെ ഓഫീസും ഇ.ഡിയുടെ റിപ്പോര്‍ട്ടും

ലൈഫ് മിഷന്‍ അഴിമതി ഇടപാട്, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു.

0 Comments

ഇ.ഡി.എന്‍റെ വീട്ടിലേക്ക് വരട്ടെ, എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും സ്വാഗതം: മന്ത്രി കെ.ടി ജലീല്‍

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി.നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

0 Comments

ലൈഫ് മിഷനില്‍ ഇ.ഡിയുടെ ഇടപെടല്‍ പരിശോധിക്കാന്‍ നിയമസഭാസമിതി എത്തുന്നു

ലൈഫ് മിഷനില്‍ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതും വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ്.

0 Comments

ഇടതുപക്ഷം കൂടുതൽ കുരുക്കിലേക്ക്; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

സി. എം. രവീന്ദ്രനാണ് ഇഡി നോട്ടീസ് കൊടുത്തത് . വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ ആണ് ഇ .ഡി നിര്‍ദേശം.

0 Comments

ചെയ്യാത്ത കാര്യം പറയാന്‍ ഉദ്യോഗസ്ഥര്‍ പ്രേരിപ്പിക്കുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി

ബിനീഷിന് അപ്പെന്‍ഡിക്‌സിന്‍റെ പ്രശ്‌നമുണ്ടെന്ന് നേരത്തെ സഹോദരന്‍ ബിനോയ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

0 Comments

അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമി; നടന്നത് വന്‍സാമ്പത്തിക ഇടപാടുകളെന്ന് ഇ.ഡി

അതേസമയം കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ബംഗളൂരുവില്‍ തുടരുകയാണ്.

0 Comments

ബിനീഷ് കോടിയേരി അറസ്റ്റിൽ; 4 ദിവസത്തേക്ക് ഇ. ഡിയുടെ കസ്റ്റഡിയിൽ

ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇ. ഡി ചോദ്യം ചെയ്തത്.

0 Comments