അർപ്പിതയുടെ ഫ്ളാറ്റിൽ നിന്ന് നോട്ടുകെട്ടുകൾക്കും സ്വർണ കട്ടികൾക്കുമൊപ്പം ടെക്സ് ടോയികളുടെ ശേഖരവും; രാഷ്ട്രീയ നേതൃത്വത്തിനെതിരെയും അന്വേഷണം
പാർത്ഥ ചാറ്റർജിയുടെ ഭാവനകൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ഇവ നൽകിയതായിരിക്കാം എന്നാണവർ പറഞ്ഞത്
പാർത്ഥ ചാറ്റർജിയുടെ ഭാവനകൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ഇവ നൽകിയതായിരിക്കാം എന്നാണവർ പറഞ്ഞത്
പ്രതിപക്ഷ നേതാക്കളെ ഒതുക്കാൻ കേന്ദ്രസർക്കാർ ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇ.ഡിക്കെതിരെ എടുത്ത കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം.
സ്പീക്കര്‍ തന്നെ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയെന്ന് മൊഴിയിൽ ഉണ്ടായിരുന്നു. ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ മൊഴി ഉള്ളത്.
സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
സ്വപ്നയുടെ ശബ്ദരേഖ ചോർന്ന കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരിക്കുന്നത്.
അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും അതിൽ കമ്മീഷൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം
അന്വേഷണം നടത്തി എളുപ്പം കണ്ടു പിടിക്കാത്ത രീതിയിലാണ് അഴിമതി നടത്തിയിരുന്നത്. എല്ലാം ഹൈക്ലാസ് അഴിമതികളാണെന്ന് ഇ ഡി കരുതുന്നു.
ഒക്‌ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള ആദ്യത്തെ രണ്ടു കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന് നേതൃത്വം കൊടുത്തത് യോഗേഷ്ഗുപ്തയാണ്.