കൊച്ചി മെട്രോ തിരക്ക് നിയന്ത്രിക്കാൻ, അല്ലാതെ ലാഭമുണ്ടാക്കാനല്ല; റോഡിലെ തിരക്ക് കുറയാത്തതിന് കാരണം വെളിപ്പെടുത്തി ഇ. ശ്രീധരന്‍

മെട്രോ സാമ്പത്തികമായി വിജയിക്കണമെങ്കില്‍, ഒരു ലൈനില്‍ കുറഞ്ഞത് 1 ലക്ഷം യാത്രക്കാരെങ്കിലും വേണം. പ്രവര്‍ത്തന ചെലവ് കുറയ്ക്കണം.

0 Comments

സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ വിവരക്കേട്’; ഒരിക്കലും നടക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നെന്ന് ഇ. ശ്രീധരൻ

ആദ്യാവസാനം മാറ്റങ്ങൾ വരുത്തി പുതിയ പദ്ധതി രൂകപീകരിച്ചാൽ അതിന് അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments

ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി; കെ റെയിലിന് കേന്ദ്ര അനുമതി കിട്ടില്ലെന്ന് ആവർത്തിച്ച് ഇ. ശ്രീധരൻ

ഇപ്പോള്‍ പ്രഖ്യാപിച്ച സ്പീഡില്‍ ട്രെയിന്‍ ഓടിച്ചാല്‍ വലിയ അപകടം ഉണ്ടാവും. സംസ്ഥാനത്ത് സെന്‍ട്രല്‍ ലൈനാണ് ആവശ്യം.

0 Comments

നടക്കുന്നത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടി; കെ റെയിൽ സാമൂഹിക ആഘാതപഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ല: ഇ. ശ്രീധരൻ

എൻ്റെ അഭിപ്രായത്തിൽ അത് കോടതിയലക്ഷ്യമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. പദ്ധതിയെ ആര് എതിർത്താലും അതിനെ സ്വാഗതം ചെയ്യും.

0 Comments

ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്; സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമല്ല; മികച്ചതെങ്കിൽ കൂടെ നിൽക്കുമായിരുന്നുവെന്ന് ഇ.ശ്രീധരൻ

നിശ്ചിത കാലയളവിൽ ഈ പദ്ധതി ഒരിക്കലും പൂർത്തിയാക്കാനാവില്ല. പദ്ധതിയിൽ പുനരാസൂത്രണം വേണമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.

0 Comments

ഇനി പൂർണ്ണ രാഷ്ട്രീയം; ഇ. ശ്രീധരൻ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു

1997ൽ ഡി.എം.ആർ.സിയിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീധരൻ 2012 ജനുവരി മുതൽ മുഖ്യ ഉപദേഷ്ടാവ് ചുമതല വഹിക്കുകയായിരുന്നു.

0 Comments

പ്രായം ഒരു തടസ്സമല്ല; ധൈര്യത്തോടെയും പ്രാപ്തിയോടെയും ഏതു ചുമതലയും ചെയ്യാൻ സാധിക്കും: ഇ. ശ്രീധരൻ

പല പദ്ധതികളും രാജ്യത്തിനുവേണ്ടി ഏറ്റെടുത്തത് നടപ്പാക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. കാര്യങ്ങൾ ചെയ്യാനുള്ള ദേഹ ബലവും ആത്മബലവും ഈ പ്രായത്തിലും ഉണ്ട്.

0 Comments

ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നതിന് പിന്നിൽ ചില ചീഞ്ഞുനാറ്റങ്ങൾ; അടുത്തകാലത്തൊന്നും കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് പിടിക്കാനാകില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

ഇ .ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി രഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലർക്കും ഇ.ഡിയെ പേടിയുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ

0 Comments

ബി.ജെ.പി ഒരു പ്രധാന കക്ഷിയല്ല; ഇ. ശ്രീധരന് കേരളത്തിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കില്ല: ശശി തരൂർ

ശ്രീധരന്‍റെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.

0 Comments

ബി.ജെ.പിയില്‍ ചേരാന്‍ ഇ. ശ്രീധരന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, ഇപ്പോള്‍ 88 വയസ്സല്ലേ ആയുള്ളു’; പരിഹാസവുമായി നടൻ സിദ്ധാർത്ഥ്

ഇത് അൽപ്പം പെട്ടെന്നായി പോയോയെന്ന് ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം.

0 Comments