കര്‍ഷകര്‍ക്ക് സേവനം എളുപ്പത്തിലാക്കാന്‍ ജില്ലാ കൃഷി ഓഫീസില്‍ ഇ ഓഫീസ്; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ-സംവിധാനത്തിലൂടെ ആദ്യ ഫയല്‍ ജില്ലാ കളക്ടര്‍ കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചു.