ജനങ്ങൾ പരിഭ്രാന്തരാകരുത്; കാസർകോടിന് അഹമ്മദാബാദില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിക്കുന്നു: ഇ. ചന്ദ്രശേഖരൻ
ഇപ്പോഴുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ കുറവാണ്. സിലിണ്ടറിന്‍റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
0 Comments
13/05/2021