രാജ്യത്തിൻ്റെ പ്രതീക്ഷ യുവതലമുറയിൽ; ലഹരിയില്‍ നിന്നും പുതുതലമുറയെ രക്ഷിക്കാന്‍ ചെറുത്ത് നില്‍പ്പ് അനിവാര്യം: ഇ.ചന്ദ്രശേഖരന്‍ എം.എല്‍എ

ഡി. വൈ. എസ്. പി ഡോ.വി.ബാലകൃഷ്ണന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ജയ്സണ്‍.വി.ജോസഫ് ലഹരി വിമുക്ത സന്ദേശം നല്‍കി

0 Comments

ഹരിത കര്‍മസേന പരപ്പ ബ്ലോക്ക് സംഗമം നടത്തി; ഉദ്ഘാടനം ചെയ്ത് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ

പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി.

0 Comments

ഹരിതമിത്രം- മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി കാസർകോട് ജില്ലയിലും; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തദ്ദേശ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാന തലം വരെയുള്ള ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

0 Comments

കാരാട്ട്- വടക്കാംകുന്ന് ക്വാറി തര്‍ക്കം; ജില്ലാതല യോഗം ചേര്‍ന്നു; ആഗസ്ത് 12ന് കമ്മിറ്റി ക്വാറി സന്ദര്‍ശിച്ച് വീണ്ടും റിപ്പോര്‍ട്ട് തയ്യാറാക്കും

വടക്കാംകുന്ന് മലനിരകളിലെ ക്വാറി തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിന് ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ജില്ലാതല യോഗം

0 Comments

ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള സമിതികള്‍ ശക്തിപ്പെടുത്തും; ജില്ലാ വികസന സമിതി യോഗം

വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നിഷേധിക്കുന്നതായി എ.കെ.എം അഷറഫ് എം. എല്‍. എ പറഞ്ഞു

0 Comments

ലഹരിക്കെതിരെ കൂടെയുണ്ട്; ലഹരി വിപത്തിനെതിരെ പോലീസും ജനങ്ങളും കൈകോര്‍ക്കുന്നു

ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും

0 Comments

ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പദ്ധതിയും; ജില്ലാതല ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു

രാവണീശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷയായി

0 Comments

കാസർകോട് ജില്ലയിൽ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രോജക്ട് ഡിവിഷൻ വേണം; നിയമസഭാ സമിതി

കുടിവെള്ള പദ്ധതി നടപ്പിലാക്കാനായി ദേളിയിലും ചട്ടഞ്ചാലിലും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും സമിതി അറിയിച്ചു.

0 Comments

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം: ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്തു

ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ അവ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

0 Comments

തീരത്തെ മാലിന്യമുക്തമാക്കി കാഞ്ഞങ്ങാടിൻ്റെ കൂട്ടായ്മ; ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ജില്ലാ ഭരണകൂടത്തിൻ്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് കടപ്പുറം മുതൽ മരക്കാപ്പ് കടപ്പുറം വരെയുള്ള രണ്ട് കിലോമീറ്റർ തീരം ശുചീകരിച്ചത്.

0 Comments