ഇ-ബുൾജെറ്റ് വ്‌ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം
നിയമവിരുദ്ധമായി ലൈറ്റ് ഘടിപ്പിക്കുക, ഹോൺ ഘടിപ്പിച്ച് നിയമം ലംഘിക്കുക എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
0 Comments
11/08/2021