കാസർകോട് ജില്ലയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് കോവിഡ് നിയന്ത്രണം ശക്തമാക്കി പോലീസ്

ജില്ലയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഓരോ സബ് ഡിവിഷന്‍റെയും ചുമതല ഓരോ ഡി. വൈ. എസ്. പിയ്ക്കായിരിക്കും.

0 Comments