തിരുവനന്തപുരം വിമാനത്താവളത്തിൽ തുടങ്ങാനിരുന്ന അദാനിയുടെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ്

എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടത്തിപ്പ് സമയത്ത് പ്ലസ് മാക്‌സ് സ്റ്റോറിൽ നിന്ന് ആറ് കോടി രൂപയുടെ മദ്യം പുറത്തേക്ക് കടത്തിയ കേസ് നിലവിലുണ്ട്.

0 Comments