കോവിഡ്-19 ഡ്യൂട്ടി: പോലീസുകാർക്ക് സൗജന്യ കൂളിംഗ് ഗ്ലാസ് നൽകി
ഓൾ കേരള ഒപ്റ്റിക്കൽ അസ്സോസിയേഷൻ കാസര്‍കോട് ജില്ല സെക്രട്ടറിയും നയനം ഓപ്റ്റിക്കൽസ് ഉടമയുമായ അനീഷ് കൊവ്വൽ ആണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത്
0 Comments
14/04/2020
ഓൾ കേരള ഒപ്റ്റിക്കൽ അസ്സോസിയേഷൻ കാസര്‍കോട് ജില്ല സെക്രട്ടറിയും നയനം ഓപ്റ്റിക്കൽസ് ഉടമയുമായ അനീഷ് കൊവ്വൽ ആണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത്
ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്‍റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.