വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങി; വിശ്വഹിന്ദു പരിഷത്ത് വനിതാ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു
വി.എച്ച്.പി. സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവർത്തകർ ആയുധങ്ങൾ കൈയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങിയത്.
0 Comments
30/05/2022