ഇത് വ്യത്യസ്തമായ കൊവിഡ് ബോധവത്കരണം; ബംഗാളിൽ ഒരുങ്ങുന്നത് സ്വർണമാസ്‌ക് ധരിച്ച ദുർഗാ ദേവിയുടെ വിഗ്രഹം; കൈകളിൽ ആയുധങ്ങൾക്ക് പകരം സാനിറ്റൈസർ, മാസ്‌ക്, സിറിഞ്ച്

ദേവിയെ സ്വർണമാസ്‌ക് അണിയിച്ചിരിക്കുന്നതിനാൽ സ്വർണ മാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് തെറ്റിധരിക്കരുതെന്ന് തൃണമൂൽ എം.എൽ.എ

0 Comments