ദുബായ് എക്‌സ്‌പോ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ; സ്വീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയ്യെടുക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു
0 Comments
02/02/2022